---
title: "കൊട്ടിയൂർ വ്യാസ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 40-ാം വാർഷികവും പ്രതിഭാ അനുമോദനവും ഇന്ന്"
english_title: "Vyasa Fine Arts Society Kottyur 40th Anniversary and Felicitation Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377389/ kottyur-vyasa-fine-arts-40th-anniversary-aug8"
published_at: "2026-08-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76b444b8b42_ss.jpeg"
keywords: ["Kottyur", "Vyasa Fine Arts", "VIASA", "40th Anniversary", "Talent Felicitation"]
---

# കൊട്ടിയൂർ വ്യാസ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 40-ാം വാർഷികവും പ്രതിഭാ അനുമോദനവും ഇന്ന്

> **Lead Summary:** **കൊട്ടിയൂർ:** വ്യാസ ഫൈൻ ആർട്സ് സൊസൈറ്റിയുടെ VIASA നാല്പതാമത് വാർഷിക പൊതുയോഗവും പ്രതിഭാ അനുമോദനവും ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വ്യാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

## Article Content

**കൊട്ടിയൂർ:** വ്യാസ ഫൈൻ ആർട്സ് സൊസൈറ്റിയുടെ VIASA നാല്പതാമത് വാർഷിക പൊതുയോഗവും പ്രതിഭാ അനുമോദനവും ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വ്യാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയാണ് ചടങ്ങിൽ അനുമോദിക്കുക. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റെയ്സൺ കെ. ജെയിംസ് എന്നിവർ ചേർന്ന് പ്രതിഭകളെ അനുമോദിക്കും.

വ്യാസയുടെ അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377389/ kottyur-vyasa-fine-arts-40th-anniversary-aug8)